ഐ.പി.സി നേര്യമംഗലം സെന്ററിന് പുതിയ ഭരണസമിതി

ഐ.പി.സി നേര്യമംഗലം സെന്ററിന് പുതിയ ഭരണസമിതി

നേര്യമംഗലം : ഐ.പി.സി നേര്യമംഗലം സെന്ററിന്റെ 2021- 22 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. 2021 മാർച്ച് 28-ാം തീയതി പൈങ്ങോട്ടൂർ കുര്യാക്കോസ് മെമ്മോറിയൽ ഹാളിൽ വെച്ചു നടന്ന പൊതുയോഗത്തിൽ ആണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്.

പാസ്റ്റർ സണ്ണി മാത്യു (പ്രസിഡന്റ്), പാസ്റ്റർ വൽസൺ പീറ്റർ (വൈസ് – പ്രസിഡന്റ്), പാസ്റ്റർ സിബി മാത്യു (സെക്രട്ടറി), ജോബി എബ്രഹാം (ജോയിന്റ് സെക്രട്ടറി), എൽദോസ് എബ്രഹാം (ട്രഷറാർ) എന്നിവർ ഉൾപ്പെടുന്ന 21 അംഗ കമ്മിറ്റിയാണ് പുതിയ ഭരണസമിതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!