കാസർകോഡ്: ഐപിസി കടുമേനി സഭയ്ക്ക് വേണ്ടി പണികഴിപ്പിച്ച ആരാധനാലയത്തിൻ്റെയും പാഴ്സനേജിൻ്റെയും സമർപ്പണശുശ്രൂഷ ഹോസ്ദുർഗ് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോയ് പോൾ .ഒ പി. നിർവഹിച്ചു. സെൻ്റർ ഭാരവാഹികളായ വൈസ് പ്രസിഡൻ്റ് പാസ്റ്റർ തോമസ് ഫിലിപ്പ്, സെക്രട്ടറി പാസ്റ്റർ ടി.സി. മാത്യു, ട്രഷറർ വി.ജെ.ചാക്കോ എന്നിവർ പ്രസംഗിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ശുശ്രൂഷകൾ നടന്നത്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.