ജമൽസൺ പി. ജേക്കബിൻ്റെ പിതാവ് പാസ്റ്റർ ജേക്കബ് ഫിലിപ്പ് നിത്യതയിൽ

ജമൽസൺ പി. ജേക്കബിൻ്റെ പിതാവ് പാസ്റ്റർ ജേക്കബ് ഫിലിപ്പ് നിത്യതയിൽ

ആലപ്പുഴ: ക്രൈസ്തവ ഗായകൻ ജമൽസൺ പി. ജേക്കബിൻ്റെ പിതാവ് ഐപിസി ആലപ്പുഴ പുന്നപ്ര ഗിൽഗാൽ സഭാശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് ഫിലിപ്പ്(64) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം മാർച്ച് 26 രാവിലെ 11.30ന് ആലപ്പുഴ പെന്തെക്കോസ്ത് സെമിത്തേരിയിൽ. ഭാര്യ- മറിയാമ്മ. മകൾ- ജഫിൻ അലക്സാണ്ടർ. മരുമക്കൾ- ആർ. എം. അലക്സാണ്ടർ, ദീപ്തി ജമൽസൺ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!