ഐ.പി.സി. രാജസ്ഥാന്‍, ജെയ്പ്പൂര്‍ ഡിസട്രിക്ട് കണ്‍വന്‍ഷന്‍ മാര്‍ച്ച് 26, 27 തീയതികളില്‍

ഐ.പി.സി. രാജസ്ഥാന്‍, ജെയ്പ്പൂര്‍ ഡിസട്രിക്ട് കണ്‍വന്‍ഷന്‍ മാര്‍ച്ച് 26, 27 തീയതികളില്‍

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ രാജസ്ഥാന്‍, ജെയ്പ്പൂര്‍ ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍ മാര്‍ച്ച് 26, 27 തീയതികളില്‍ രാത്രി 7.15 മുതല്‍ 9 വരെ വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കും.

ഉദ്ഘാടനയോഗത്തില്‍ രാജസ്ഥാന്‍ സ്റ്റേറ്റ് പ്രസിഡന്റ് റവ. ജോര്‍ജ്ജ് സി. വര്‍ഗീസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പാസ്റ്റര്‍ വി.ഒ.വര്‍ഗീസ് (മുംബൈ) പ്രസംഗിക്കും. ഐ.പി.സി. ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
പാസ്റ്റര്‍ സജി തോമസ് – +91 8239544216
അനില്‍ ജോര്‍ജ്ജ് – +91 9511583325

സൂം ഐ.ഡി. – 320 6811445
പാസ്‌കോഡ് – 2020

വാര്‍ത്ത: പാസ്റ്റര്‍ പി.ആര്‍. രാധാകൃഷ്ണന്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!