അപ്കോൺ (APCCON) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

അപ്കോൺ (APCCON) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

അബുദാബി : അബുദാബി പെന്തകോസ്ത് ചർച്ച് കോൺഗ്രിഗേഷൻ (APCCON) പുതിയ ഭരണസമതിയെ തിരഞ്ഞെടുത്തു.

മാർച്ച്‌ 22 തിങ്കളാഴ്ച വൈകിട്ട് സൂം പ്ലാറ്റുഫോമിലൂടെ നടന്നതായ അപ്കോൺ ജനറൽ ബോഡി മീറ്റിംഗിലാണ് 2021 – 22 വർഷത്തേക്കുള്ള പുതിയ ഭരണസമതിയെ തിരഞ്ഞെടുത്തത്.

പാസ്റ്റർ ജേക്കബ് സാമുവേൽ (പ്രസിഡന്റ്‌) പാസ്റ്റർ എബി വർഗീസ് (വൈസ് പ്രസിഡന്റ്‌), ജോൺസി കടമ്മനിട്ട (സെക്രട്ടറി), സാബു മാത്യു (ജോയിൻ സെക്രട്ടറി), ജോഷ്വാ ജി മാത്യു (ട്രെഷറർ), ബിജു തോമസ് (ജോയിൻ ട്രെഷറർ), വർഗീസ് ജേക്കബ് (ഓഡിറ്റർ), റോബിൻ ലാലച്ചൻ (കൊയർ ലീഡർ), ജോമോൻ ഐപ്പ്, ഏബൽ (അസിസ്റ്റന്റ് കൊയർ ലീഡേഴ്‌സ്), പി ഈ മാത്യു (ചാരിറ്റി കോർഡിനേറ്റർ), എബി മേമന (യൂത്ത് കോർഡിനേറ്റർ), പാസ്റ്റർ തോമസ്കുട്ടി, പാസ്റ്റർ മോൻസി എബ്രഹാം (പ്രയർ കോർഡിനേറ്റർസ്) എന്നിവരാണ് തിരഞ്ഞെടുക്കപെട്ടവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!