ക്രൈസ്തവ ചിന്തയുടെ ഡയാലിസിസ് സമ്പത്തിക സഹായം ലഭിച്ചിരുന്ന പാസ്റ്റര്‍ കെ.വി ആൻറണി നിത്യതയിൽ

ക്രൈസ്തവ ചിന്തയുടെ ഡയാലിസിസ് സമ്പത്തിക സഹായം ലഭിച്ചിരുന്ന പാസ്റ്റര്‍ കെ.വി ആൻറണി നിത്യതയിൽ

ഇടുക്കി : ദൈവസഭയുടെ മുൻ ശുശ്രൂക്ഷകൻ പാ: കെ.വി. ആൻറണി നിത്യതയിൽ.

കട്ടപ്പന പ്രകാശ് സ്വദേശിയായിരുന്നു . ഇന്ന് വൈകുന്നേരം കട്ടപ്പന ഇരുപതേക്കറിൽ ദൈവസഭയുടെ സെമിത്തേരിയിൽ മൃതദേഹം സംസ്ക്കാരിക്കും. കട്ടപ്പന ഡിസ്ട്രിക്ക് പാസ്റ്റര്‍ റെജി കുര്യൻ ശവസംസ്ക്കാരം ശുശ്രൂക്ഷ കൾക്ക് നേതൃത്വം നൽകും .

ഭാര്യ- ഏലിയാമ്മ, മക്കൾ, ജിജോ, ജോഷി. മരുമക്കൾ- സുജ, പ്രജി ത.
ഹൃദ്രോഗിയും, രണ്ട് കിഡ്നികളും തകരാറിലായി ചികിത്സയിൽ ആയിരുന്നു .ഇന്ന് പുലർച്ച് നാലുമണിക്കാണ് അന്ത്യം സംഭവിച്ചത്.

അശരണർക്ക് എന്നും കൈത്താങ്ങായി നിന്നിട്ടുള്ള ക്രൈസ്തവ ചിന്ത ഏർപ്പെടുത്തിയിട്ടുള്ള ഡയാലിസിസ് രോഗികൾക്കുള്ള സാമ്പത്തിക സഹായാലിസ്റ്റിൽ പത്രം ആൻറണി പാസ്റ്ററേയും ഉൾപ്പെടുത്തിയിരുന്നു. തീരെ അവശനായ പാസ്റ്ററേക്കുറിച്ച് ഇടുക്കി ലേഖകൻ ഓഫിൽ വിവരങ്ങൾ അറിയിക്കുകയും കാലതാമസം കൂടെ ആപ്ളിക്കേഷൻ സ്വീകരിച്ച് ആദ്യഗഡു നൽകുകയും ചെയ്തു.

പാസ്റ്ററുടെ നിര്യാണത്തിൽ ഇടുക്കി ലേഖകൻ സാബുതൊട്ടിപ്പറമ്പിലും,ക്രൈസ്തചിന്ത കുടുഃബത്തിൻെറ പ്രത്യാശയും അനുശോചനവും ചീഫ് എഡിറ്റർ കെ.എൻ .റസലും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!