ഏജി മലബാർ ഡിസ്ട്രിക്ട്: പ്രാർത്ഥന സമ്മേളനം തുടങ്ങി

ഏജി മലബാർ ഡിസ്ട്രിക്ട്: പ്രാർത്ഥന സമ്മേളനം തുടങ്ങി

അസംബ്ലീസ് ഓഫ് ഗോഡ് മലബാര്‍ ഡിസ്ട്രിക്ട് കൗണ്‍സിലിലെ എല്ലാ കര്‍തൃ ദാസന്മാരെയും പങ്കെടുപ്പിച്ചു കൊണ്ട് 2021 മാര്‍ച്ച് 15 മുതല്‍ 19 വരെ (തിങ്കള്‍ വെളളി) വൈകുന്നേരം 7 മുതല്‍ 9 വരെ Zoom Live ല്‍ പ്രാര്‍ത്ഥനാദിനങ്ങളായി ഒത്തുചേരുവാന്‍ ഡിസ്ട്രിക്ട് കമ്മറ്റി തീരുമാനിച്ചിരിക്കുന്നു.

നമുക്ക് ശക്തിയേറിയ ഒരു ആത്മീക ഉണര്‍വ്വ് അനിവാര്യമായിരിക്കുന്ന ഈ നാളുകളില്‍ എല്ലാ കര്‍തൃദാസന്മാരും കുടുംബമായിട്ട് ഈ യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് പ്രത്യേകം അറിയിക്കുന്നു.

ZOOM Meeting ID: 897 6935 3587
Passcode: 892026

Join Zoom Meeting
https://us02web.zoom.us/j/89769353587?pwd=WGU5YUpkRndsOU9tbnpsYmJWeU1DUT09

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!