പാസ്റ്റർ.ജോൺ എസ്സ്.മരത്തിനാൽ ഐപിസി കുന്നത്തൂർ ഏരിയാ കൺവീനർ ആയി ചുമതല ഏറ്റു

പാസ്റ്റർ.ജോൺ എസ്സ്.മരത്തിനാൽ ഐപിസി കുന്നത്തൂർ ഏരിയാ കൺവീനർ ആയി ചുമതല ഏറ്റു

കൊട്ടാരക്കര: ഐ പി സി കുന്നത്തൂർ ഏരിയാ കൺവീനർ ആയി പാസ്റ്റർ.ജോൺ എസ്സ്.മരത്തിനാൽച്ച ചുമതല ഏറ്റു. കൊട്ടാരക്കര കെ റ്റി എസ്സ് ഓഡിറ്റോറിയത്തിൽ നടന്ന മീറ്റിംഗിൽ സ്റ്റേറ്റ് ജോ: സെക്രട്ടറി പാസ്റ്റർ.ഡാനിയൽ കൊന്ന നിൽക്കുന്നതിൽ അദ്ധ്യക്ഷത വഹിച്ചു.
പാസ്റ്റർ.രാജു പൂവ ക്കാല, പാസ്റ്റർ.കെ സി തോമസ്, പാസ്റ്റർ.സി.സി ഏബ്രഹാം എന്നിവർ വചനം പ്രസംഗിച്ചു.

സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. ഷിബു നെടുവേലിൽ നിയോഗ പ്രാർത്ഥന നടത്തി.കൊട്ടാരക്കര മേഖലാ പ്രസിഡൻ്റ് പാസ്റ്റർ.ബഞ്ചമിൻ വർഗ്ഗീസ് സമാപന പ്രാർത്ഥന നടത്തി.

കൊട്ടാരക്കര മേഖലയിലുള്ള സെൻ്റർ ശുശൂഷകൻമാർ, കൗൺസിൽ,പ്രസ് ബിക്ടറി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കുന്നത്തൂർ ഏരിയാ യിൽ ഐപിസിക്ക് എട്ട് പ്രവർത്തന സ്ഥലങ്ങളാണുള്ളത്

വാര്‍ത്ത: അനിയൻകുഞ്ഞ് ചേടിയത്ത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!