ഡുലോസ് ബിബ്ലിക്കൽ സെമിനാരി ഗ്രാഡ്വേഷൻ

ഡുലോസ് ബിബ്ലിക്കൽ സെമിനാരി ഗ്രാഡ്വേഷൻ

വെച്ചുച്ചിറ : ഡൂലോസ് ബിബ്ലിക്കൽ സെമിനാരിയുടെ ഇരുപതാമത് ഗ്രാജുവേഷൻ സർവീസ് മാർച്ച് 23 ന് വെച്ചൂച്ചിറ ഡൂലോസ് ബിബ്ലിക്കൽ സെമിനാരിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.

കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ വി പി ജോസ് മുഖ്യപ്രഭാഷകൻ ആയിരിക്കും.കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ ബെൻസൺ വി യോഹന്നാൻ അധ്യക്ഷത വഹിക്കും.

25 വിദ്യാർത്ഥികൾ ഗ്രാജുവേറ്റ് ചെയ്യും. ലിവിങ് വോയിസ് മല്ലപ്പള്ളി ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വൈസ് പ്രിൻസിപ്പൽ പാസ്റ്റർ സോനു ജോർജ് അക്കാഡമിക് ഡീൻ പാസ്റ്റർ രാജ്കുമാർ, പാസ്റ്റർ ജയിംസ് കോശി ജോർജ് എന്നിവർ നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!