ചെങ്ങന്നൂർ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ചെങ്ങന്നൂർ സെന്റര്‍ മുപ്പത്തിഒന്നാമത് കൺവെൻഷൻ 2021 ഫെബ്രുവരി 25,26,27(വ്യാഴം വെള്ളി, ശനി) എന്നി ദിവസങ്ങളിൽ രാത്രി 7:00 മുതൽ 8:30 വരെ ഐപിസി കല്ലിശേരി എബനേസർ ഹാളിൽ വെച്ചു സൂം ഇൽ നടക്കുന്നു.
പാസ്റ്റർ ജേക്കബ് കെ.ജോൺ ഉദ്ഘടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ കെ. ജെ. തോമസ്, ഷിബു തോമസ്, വർഗീസ് എബ്രഹാം എന്നിവർ പ്രസംഗിക്കും. എബനേസർ വോയിസ് ഗാനങ്ങൾ ആലപിക്കും.
സൂം ഐഡി .8036994488. പാസ്വേർഡ് .919560.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.