കോട്ടയം : എംജി സര്‍വകലാശാല പരീക്ഷകളിൽ വിദ്യാർത്ഥിനികൾ റാങ്ക് നേടി. ബികോം പരീക്ഷയില്‍ സെലിന് എബ്രഹാം ഒന്നാം റാങ്ക് നേടി. പത്തനംതിട്ട വെച്ചൂച്ചിറ ഐപിസി എബനേസർ സഭാംഗം പ്ലാക്കുഴിയില്‍ റെജി എബ്രഹാം – കൊച്ചുമോൾ ദമ്പതികളുടെ മകളാണ് സെലിന്. അക്സ സജി ബികോം (ധനകാര്യവും നികുതിയും) പരീക്ഷയിൽ രണ്ടാം റാങ്ക്. കോട്ടയം വാകത്താനം ഐപിസി എബനേസര്‍ സഭാംഗം സജി – കാംസി ദമ്പതികളുടെ മകളാണ് അക്സ.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.