തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസ്സിയേഷൻ സംഘടിപ്പിക്കുന്ന ചരിത്ര വെബിനാർ ഫെബ്രു. 1 തിങ്കളാഴ്ച (ഇന്ന്) 8 pm മുതൽ 9.30 pm വരെ നടക്കും.
ഭാരത സമൂഹവും വേദപുസ്തക സംഭാവനകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി റീജു തരകൻ പ്രഭാഷണം നടത്തും.
അഗ്മ പ്രസിഡന്റ് പാസ്റ്റർ ഡി. കുഞ്ഞുമോൻ ആധ്യക്ഷത വഹിക്കും.
Meeting ID : 632 366 9359
Password: AGWMMA






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.