വൈറ്റ്ഹൗസ് ‘നിറയെ’ ഇന്ത്യന്‍ വംശജര്‍: 12 പേർ വനിതകൾ

വൈറ്റ്ഹൗസ് ‘നിറയെ’ ഇന്ത്യന്‍ വംശജര്‍: 12 പേർ വനിതകൾ

അസ്ര സേയ – ട്രംപിന്റെ കാലത്ത് അധിക്ഷേപിച്ചതിനാല്‍ ജോലി വേണ്ടെന്നു വച്ചു. ഇപ്പോള്‍ സിവിലിയന്‍ സെക്യൂരിറ്റി അണ്ടര്‍ സെക്രട്ടറി.

ഐഷാ ഷാ – കാശ്മീര്‍ സ്വദേശി. വൈറ്റ്ഹൗസില്‍ ഡിജിറ്റല്‍ സ്ട്രാറ്റജിയുടെ പാര്‍ട്ട്ണര്‍ഷിപ്പ് മാനേജര്‍.

റീമ ഷാ – ഡെപ്യൂട്ടി അസ്സോസിയേറ്റ് കൗണ്‍സല്‍. തെരഞ്ഞെടുപ്പ് കാലത്ത് ഡിബേറ്റ് പ്രിപ്പറേഷന്‍ ഗ്രൂപ്പില്‍ അംഗമായിരുന്നു.

വനിത ഗുപ്ത – ഒബാമയുടെ കാലത്ത് നിയമ ഡിപ്പാര്‍ട്ടുമെന്റിന്റെ സിവില്‍ റൈറ്റ്‌സ് ഡിവിഷന്റെ ഹെഡ് ആയിരുന്നു. ഇപ്പോള്‍ അസ്സോ. അറ്റോര്‍ണി ജനറല്‍.

ഗൗതം രാഘവന്‍ – പ്രസിഡന്‍ഷ്യല്‍ പേഴ്‌സണല്‍ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍.

വിധൂര്‍ ശര്‍മ്മ – വൈറ്റ്ഹൗസിലെ കൊവിഡ്-19 റെസ്‌പോണ്‍സ് ടീം ടെസ്റ്റിംഗ് പോളിസി അഡൈ്വസര്‍.

ശാന്തി കളത്തില്‍ – നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലെ ഡെമോക്രസി ആന്റ് ഹ്യൂമന്‍ റൈറ്റ്‌സിന്റെ കോ-ഓര്‍ഡിനേറ്റര്‍.

സമീറ ഫാസിലി – യു.എസ്. നാഷണല്‍ എക്കണോമിക്‌സ് കൗണ്‍സിലിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍.

സോണിയ അഗര്‍വാള്‍ – സീനിയര്‍ അഡൈ്വസര്‍, ക്ലൈമറ്റ് പോളിസി ആന്റ് ഇന്നോവേഷന്‍.

മാല അഡിഗ – കര്‍ണ്ണാടക സ്വദേശി. ഡോ. ജില്‍ ബൈഡന്റെ പോളിസി ഡയറക്ടര്‍.

ഡോ. വിവേക് മൂര്‍ത്തി – കര്‍ണ്ണാടക സ്വദേശി. ബൈഡന്റെ കൊവിഡ്-19 ടാസ്‌ക് ഫോഴ്‌സിലെ കോ-ചെയര്‍മാന്‍.

തരുണ്‍ ചബ്ര – സീനിയര്‍ ഡയറക്ടര്‍, ടെക്‌നോളജി ആന്റ് നാഷണല്‍ സെക്യൂരിറ്റി.

സബ്രീന സിംഗ് – വൈറ്റ്ഹൗസ് ഡെപ്യൂട്ടി പ്രസ്സ് സെക്രട്ടറി.

വേദാന്ത് പട്ടേല്‍ – ഗുജറാത്ത് സ്വദേശി. പ്രസിഡന്റിന്റെ അസിസ്റ്റന്റ് പ്രസ്സ് സെക്രട്ടറി.

വിനയ് റെഡ്ഡി – ഡയറക്ടര്‍, സ്പീച്ച് & റൈറ്റിംഗ്.

സുമോണ ഗുഹ – സീനിയര്‍ ഡയറക്ടര്‍ ഫോര്‍ സൗത്ത് ഏഷ്യ.

നീര ഠണ്ടന്‍ – ബഡ്ജറ്റ് ചീഫ്.

നേഹ ഗുപ്ത – വൈറ്റ്ഹൗസിലെ അസ്സോസിയേറ്റ് കൗണ്‍സല്‍.

ഗെരിമ വര്‍മ്മ – ഡോ. ജില്‍ ബൈഡന്റെ ഡിജിറ്റല്‍ ഡയറക്ടര്‍.


ഫിലിപ്പ് ദാനിയേല്‍,
ന്യൂയോര്‍ക്ക്‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!