ഗില്‍ഗാല്‍ പ്രിന്‍സ് പാസ്റ്റര്‍ക്ക് സര്‍ക്കാരിന്റെ ഹരിതമിത്ര പുരസ്‌ക്കാരം

ഗില്‍ഗാല്‍ പ്രിന്‍സ് പാസ്റ്റര്‍ക്ക് സര്‍ക്കാരിന്റെ ഹരിതമിത്ര പുരസ്‌ക്കാരം

സംസ്ഥാന സര്‍ക്കാരിന്റെ ഈ വർഷത്തെ മികച്ച പച്ചക്കറി കൃഷിക്കുള്ള ഹരിതമിത്ര പുരസ്ക്കാരം ഇരവിപേരൂർ ഗിൽഗാൽ ആശ്വാസഭവൻ ഡയറക്ടർ പാസ്റ്റർ. ജേക്കബ് ജോസഫ് (പ്രിൻസ് ) ന് ലഭിച്ചു.

സ്വന്തം സ്ഥലത്തിനു പുറമെ എട്ട് ഇടങ്ങളിലായി പാട്ടത്തിനെടുത്ത 25 ഏക്കറോളം വരുന്ന സ്ഥലം നിറയെ പച്ചക്കറി കൃഷി അദ്ദേഹം ചെയ്യുന്നു. ഗിൽഗാൽ ആശ്വാസഭവനിലെ ആവശ്യം കഴിഞ്ഞ് മാസം രണ്ടര ലക്ഷം രൂപയുടെ പച്ചക്കറി വിൽക്കുന്നുണ്ട്.’

സുരക്ഷിത ജൈവകൃഷിയാണ് പാസ്റ്റർ പിൻതുടരുന്നതെന്നും ഇതാണ് തന്നെ അവാർഡിനർഹനാക്കിയതെന്നും കൃഷി അസി: ഡയറക്ടർ സി. അമ്പിളി പറഞ്ഞു. ഒരു ലക്ഷം രൂപയാണ് അവാർഡ് തുക.

വാര്‍ത്ത: അനിയന്‍കുഞ്ഞ് ചേടിയത്ത് – സിസി ന്യൂസ് സര്‍വ്വീസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!