കെ.എസ്. തോമസ് നിത്യതയിൽ

കെ.എസ്. തോമസ് നിത്യതയിൽ

കോട്ടയം: കഞ്ഞിക്കുഴി ഐപിസി ഫിലഡെൽഫിയ സഭാംഗമായ കീച്ചേരിൽ കെ.എസ്. തോമസ് ( ബേബികുട്ടി -75 ) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

കുവൈത്ത് നാസർ അൽ സമർ കമ്പനി മുൻ സെയിൽസ് എക്സിക്യൂട്ടീവാണ്. ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും കോട്ടയം സൗത്ത് ഡിസ്ട്രിക്ട് കൗൺസിൽ അംഗവും ആയിരിക്കുന്ന ബ്രദർ ഗ്ലാഡ്സൺ ജേക്കബിന്റെ മാതൃ സഹോദരനുമാണ്.

ഭാര്യ: പത്തനംത്തിട്ട മുണ്ടു കോട്ടയ്ക്കൽ മേരിക്കുട്ടി.
മക്കൾ: ബ്ലെസി, ബിജോ, ബിനു. മരുമക്കൾ: ഷിജു, ആനി, അനിത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!