കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ്, ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി (BPTh) ഒന്നാം റാങ്ക് കരസ്ഥമാക്കിയ പുനലൂർ കുറ്റിക്കോണം സ്വദേശി കളിയ്ക്കൽ ബാബു കെ. ഏബ്രഹാം, സാലമ്മ ബാബു ദമ്പതികളുടെ മകൾ ബ്ലെസ്സി കെ. ബാബുവിന് അഭിനന്ദനങ്ങൾ.
ബഥനി നവജീവൻ കോളേജ് ഓഫ് ഫിസിയോതെറാപ്പി, കോളേജിലാണ് ബിരുദ കോഴ്സ് പൂർത്തിയാക്കിയത്.
ഐപിസി പുനലൂർ സെന്ററിൽ കുറ്റിക്കോണം ഷാരോൺ ചർച്ച് മെമ്പർ ആണ്. പിവൈപിഎ യുടെ സജീവ അംഗമാണ്. സബിൻ കെ.ബാബു സഹോദരനാണ്.
വാർത്ത: സാജൻ ഈശോ പ്ലാച്ചേരി































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.