സാജു പ്രകാശ് 
ആലപ്പുഴ ജില്ലയിലെ ആറാട്ടുപ്പുഴ പഞ്ചായത്ത് എകെജി നഗർ പതിനാലാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ജയിച്ചു. ഐപിസി ഗോസ്പൽ സെൻ്റർ കള്ളിക്കാട് സഭാംഗമാണ്.
അനീഷ് ഫിലിപ്പ്
അനീഷ് ഫിലിപ്പ് പത്തനംതിട്ട ജില്ലയില്‍ റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ജയിച്ചു. ശാരോന്‍ ഫെല്ലോഷിപ്പ് ചർച്ച് ചേത്തോങ്കര സഭാംഗമാണ്.
സൂസി ജോസഫ്
സൂസി ജോസഫ് പത്തനംതിട്ട ജില്ലയിലെ അടൂര്‍ നഗരസഭ മിത്രപുരം ഒന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി ജയിച്ചു. ഐപിസി പറന്തൽ സഭാംഗവും മുൻ നഗരസഭാംഗവുമാണ്.
സന്ധ്യ റെജി
സന്ധ്യ റെജി കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ഇടതുപക്ഷ സ്ഥാനര്‍ത്ഥിയായി ജയിച്ചു. ഡബ്ല്യുഎംഇ ചർച്ച് സൺഡേ സ്കൂള്‍ സെക്രട്ടറി അഡ്വ. റെജിയുടെ ഭാര്യയാണ്.
ജിജോ ചെറിയാന്
ജിജോ ചെറിയാന് പത്തനംതിട്ട ജില്ലയിലെ
നെടുമ്പ്രം പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡില്‍ യുഡിഫ് സ്ഥാനാര്‍ഥിയായി ജയിച്ചു. ഐപിസി സഭാംഗമാണ്.
ഐസണ്‍ ജിത്
ഐസൺ ജിത് ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനര്‍ത്ഥിയായി ജയിച്ചു. പെന്തെക്കോസ്ത് സഭാംഗമാണ്.
ജോണ്‍ വര്‍ഗീസ്
ജോൺ വര്‍ഗീസ് ആലപ്പുഴ ജില്ലയിലെ മാവേലിക്കര തെക്കേക്കര പഞ്ചായത്തില്‍ ഒന്‍പതാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ജയിച്ചു. കല്ലുമല ചര്‍ച് ഓഫ് ഗോഡ് സഭാംഗമാണ്.
കെ. എം. ചാക്കോ
കെ. എം. ചാക്കോ കോട്ടയം ജില്ലയിലെ എലികുളം പഞ്ചായത്ത് 11-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ജയിച്ചു. ഐപിസി ബഥേൽ പൊൻകുന്നം സഭാംഗമാണ്.
പ്രെയ്സൺ ഡാനിയേൽ
പ്രെയ്സൺ ഡാനിയേൽ കൊല്ലം ജില്ലയിലെ തലവൂർ പഞ്ചായത്ത് പാണ്ടിത്തിട്ട വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ചു. ഐപിസി രെഹബോത്ത് പാണ്ടിത്തിട്ട സഭാംഗമാണ്.
ബേബി തേവലക്കര
ബേബി തേവലക്കര കൊല്ലം ജില്ലയിലെ തലവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിൽ യുഡിഎഫ് സ്ഥാനര്‍ത്ഥിയായി ജയിച്ചു. എജി കൊട്ടാരക്കര നെടുതേരി സഭാംഗമാണ്.
ബിജു തടത്തിവിള 
ബിജു തടത്തിവിള തൃശൂർ ജില്ലയിലെ കൊണ്ടാഴി പഞ്ചായത്തിലെ 12-ാം വാര്‍ഡിൽ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. ഐപിസി സഭാംഗമാണ്.
അച്ചാമ്മ ജോയി
അച്ചാമ്മ ജോയി ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്ത് നാലാം വാര്‍ഡിൽ എല്‍ഡിഎഫ് സ്ഥാനര്‍ത്ഥിയായി ജയിച്ചു. പെന്തെക്കോസ്തു സഭാംഗമാണ്.
ജാന്‍സി സാബു
ജാൻസി സാബു ഇടുക്കി ജില്ലയിലെ കോരുത്തോട് പഞ്ചായത്ത് പത്താം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ചു. പെന്തെക്കോസ്തു സഭാംഗമാണ്.
ലത ജോസ്
ലത ജോസ് ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിൽ യുഡിഎഫ് സ്ഥാനര്‍ത്ഥിയായി ജയിച്ചു. ഐപിസി സഭാംഗമാണ്.
ജോമോന് ജോസ് മാത്യു
ജോമോന് ജോസ് മാത്യു പത്തനംതിട്ട ജില്ലയിലെ ചെറുകോല്‍ പഞ്ചായത്ത് ഏഴാം വാര്‍ഡിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ചു. ഐപിസി സഭാംംഗമാണ്.
സ്റ്റീഫൻ ശാമുവേൽ
സ്റ്റീഫൻ ശാമുവേൽ ആലപ്പുഴ ജില്ലയിലെ വെണ്മണി പഞ്ചായത്ത് 11-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ജയിച്ചു. ഐപിസി താബോർ പുലക്കടവ് വെണ്മണി സഭാംഗമാണ്. പാസ്റ്റർ പി. കെ. ശാമുവേൽകുട്ടിയുടെ മകനാണ്.
ജെസി ജോൺ
ജെസി ജോൺ കോട്ടയം ജില്ലയിലെ വിജയപുരം പഞ്ചായത്ത് എട്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ചു. ഐപിസി കർമ്മേൽ മങ്ങാനം സഭാംഗമാണ്.
ബീന ബിനു
ബീന ബിനു പത്തനംതിട്ട ജില്ലയില്‍ ഏഴംകുളം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജയിച്ചു. പെന്തെക്കോസ്തു സഭാംഗമാണ്.
മേഘല ജോസഫ് 
മേഘല ജോസഫ് കോട്ടയം ജില്ലയില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ചു. ഡബ്ലുഎംഇ ചർച്ച് കുമരകം സഭാംഗമാണ്.
എസ്. ഉഷാകുമാരി
എസ്. ഉഷാകുമാരി തിരുവനന്തപുരം ജില്ലയിലെ ഒറ്റശേഖരമംഗലം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ എൽഡിഎഫ് സ്ഥാനര്‍ത്ഥിയായി ജയിച്ചു. പെന്തെക്കോസ്തു സഭാംഗമാണ്.
മനു ഫിലിപ്പ്
മനു ഫിലിപ്പ് ആലപ്പുഴ ജില്ലയില്‍ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഇറവങ്കര ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗമാണ്.
സാംജി ഇടമുറി
സാംജി ഇടമുറി പത്തനംതിട്ട ജില്ലയിലെ നാറാണമൂഴി പഞ്ചായത്തിലെ ഇടമുറി വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ജയിച്ചു. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്.
ലിസി സജി
ലിസി സജി കോട്ടയം ജില്ലയിലെ എരുമേലി പൊരിയൻമല വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ജയിച്ചു. എജി സഭാംഗമാണ്.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.