ഹരിപ്പാട്: പള്ളിപ്പാട് വെങ്ങാലിപറമ്പിൽ വി. എസ്. മാത്യു(ബേബിച്ചായൻ- 85) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഡിസംബർ 18 രാവിലെ 10ന് പള്ളിപ്പാട് എജി വർഷിപ്പ് സെന്ററിൽ ശുശ്രൂഷകളാരംഭിച്ച് 12ന് സഭാ സെമിത്തേരിയിൽ.
പള്ളിപ്പാട് എജി വർഷിപ്പ് സെന്ററിലെ ആദ്യകാല വിശ്വാസിയാണ്. ഭാര്യ നെടുമ്പ്രം വേങ്ങൽ ഗ്രേസമ്മ(റിട്ട. അധ്യാപിക ഹരിപ്പാട് ഗേൾസ് എച്ച്എസ്). മക്കൾ: സിനി, സാം, സൗമിനി. മരുമക്കൾ: കുഞ്ഞുമോൻ, സലോമി, ബിജോയ്.
വാർത്ത: ഷാജി ആലുവിള






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.