മനോജ് എൽ. യേശുദാസ് എജി ഒറ്റപ്പാലം സെക്ഷൻ പ്രസ്ബിറ്റർ

മനോജ് എൽ. യേശുദാസ് എജി ഒറ്റപ്പാലം സെക്ഷൻ പ്രസ്ബിറ്റർ

പാലക്കാട്: എജി ഒറ്റപ്പാലം സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ മനോജ് എൽ. യേശുദാസിനെ തിരഞ്ഞെടുത്തു. പാസ്റ്റർ കെ. കെ. വിൽസൻ(സെക്രട്ടറി), ബിജു ഡേവിഡ്(ട്രഷറർ), പാസ്റ്റർ പി.എ ജോൺസൻ(കമ്മിറ്റിയംഗം), ഈശ്വർ ലാൽ(കമ്മിറ്റിയംഗം) എന്നിവരാണ് മറ്റ് ഭാരവാഹികൾ. മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. വി. ടി. എബ്രഹാം തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!