റായ്പൂർ: ഡോ. സജി ലൂക്കോസ് നേതൃത്വം നൽകുന്ന മിഷൻ ഇന്ത്യാ ബൈബിൾ കോളേജിൻ്റെ പ്രിൻസിപ്പൽ ജോർജ് മിൽട്ടൺ ജേക്കബ്(72) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഡിസംബർ 4ന് റായ്പൂരിൽ നടക്കും. ഇന്നലെ രാത്രി ഉറങ്ങുമ്പോളാണ് അന്ത്യം.
ഛത്തീസ്ഗഢ് സ്വദേശിയായ ജോർജ് ദീർഘവർഷങ്ങളായി ബൈബിൾ കോളേജ് അധ്യാപകനാണ്. ഭാര്യ: പ്രേമലത. മക്കൾ: പാസ്റ്റർ അനുരാഗ് ആശിഷ് ജേക്കബ്, ജോയിസ് ജയ ജേക്കബ്, ഗ്രേയ്സ് പ്രീയ ജേക്കബ്.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.