കണ്ണൂർ: എജി പയ്യന്നൂർ സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ സിജു സ്ക്കറിയയെ തിരഞ്ഞെടുത്തു. രാജപുരം മുൻ പ്രസ്ബിറ്ററും ചെറുപുഴ ശുശ്രൂഷകനുമാണ് സിജു സ്ക്കറിയ. വയനാട് പുൽപ്പള്ളി സ്വദേശിയാണ്.
എജി പയ്യന്നൂർ ഹാളിലെ വാർഷികയോഗത്തിൽ മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. വി. ടി. എബ്രഹാം തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് മേൽനോട്ടം വഹിച്ചു. സെക്ഷൻ ഭാരവാഹികൾ: പാസ്റ്റർ സജു ജോർജ്(സെക്രട്ടറി), ടി. എ ബാബു(ട്രഷറർ), പാസ്റ്റർ സി. പി. ലിനോജ്മോൻ(കമ്മറ്റിയംഗം), സണ്ണി ഈട്ടിക്കൽ(കമ്മറ്റിയംഗം).























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.