പ്രഭാഷണം: വര്‍ഗീസ് എം. ശാമുവല്‍
ക്രൈസ്തവചിന്തയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 12, 13(ശനി, ഞായര്‍) ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ 8.30 വരെ വെബിനാര്‍ നടക്കും. ”ക്രൈസ്തവ-ഇസ്ലാം വിശ്വാസം ഒരു താരതമ്യപഠനം” എന്നതാണ് വിഷയം.
വര്‍ഗീസ് എം. ശാമുവല്‍ ആണ് വിഷയം അവതരിപ്പിച്ച് സംസാരിക്കുന്നത്.
റവ. വി.റ്റി.ഏബ്രഹാം വെബിനാര്‍ ഉദ്ഘാടനം ചെയ്യും. മോഡറേറ്റർ രാജു ആനിക്കാടാണ്. പാസ്റ്റര്‍ റ്റി. റ്റി. ജേക്കബ്, എഡിറ്റര്‍ ഇന്‍ചാര്‍ജ്ജ് എം.പി. ടോണി, എഡിറ്റര്‍ അനീഷ് എം. ഐപ്പ് എന്നിവര്‍ നേതൃത്വം നല്‍കും.
വിശദവിവരങ്ങള്‍ പിന്നീട്.
ഫോണ്‍: 94468 38496, 98462 71741































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.