സിന്ധു ജോയി യുഡിഎഫ് സ്ഥാനാർത്ഥി
സിന്ധു ജോയി കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്ത് കണലാടി അഞ്ചാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഐപിസി പുതുപ്പാടി സഭാംഗമാണ്.
എൽദോ പി. തോമസ് സ്വതന്ത്ര സ്ഥാനാർത്ഥി
എൽദോ പി. തോമസ് എറണാകുളം ജില്ലയിലെ വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് വേളൂർ 13-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഐപിസി വാളകം സെൻ്ററിലെ സുവിശേഷകനാണ്.
ജെയ്മോൻ ജോസഫ് സ്വതന്ത്ര സ്ഥാനാർത്ഥി
ജെയ്മോൻ ജോസഫ് എറണാകുളം ജില്ലയിലെ വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് വേളൂർ 13-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ശാരോൻ ഫെലോഷിപ്പ് ചർച്ച് കരിമുകൾ സഭാംഗമാണ്.
ജൂബിൾ ജോർജ് എൽഡിഎഫ് സ്ഥാനാർത്ഥി
ജൂബിൾ ജോർജ് എറണാകുളം ജില്ലയിലെ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പുത്തൻകുരിശ് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഐപിസി പുത്തൻകുരിശ് സഭാംഗമാണ്.
സ്റ്റീഫൻ ശാമുവേൽ എൽഡിഎഫ് സ്ഥാനാർത്ഥി
സ്റ്റീഫൻ ശാമുവേൽ ആലപ്പുഴ ജില്ലയിലെ വെണ്മണി പഞ്ചായത്ത് 11-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഐപിസി താബോർ പുലക്കടവ് വെണ്മണി സഭാംഗമാണ്.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.