By: അനിയൻകുഞ്ഞ് ചേടിയത്ത്
അടൂർ നഗരസഭ മിത്രപുരം ഒന്നാം വാർഡിൽ ഇക്കുറി മൂന്നു പെന്തെക്കോസ്ത് വിശ്വാസികൾ തമ്മിലാണ് വാശിയേറിയ മത്സരം. യുഡിഎഫ് സ്ഥാനാർത്ഥി സൂസി ജോസഫ് ഐപിസി പറന്തൽ സഭാംഗവും മുൻ നഗരസഭാംഗവുമാണ് .
എൽഡിഎഫ് സ്ഥാനാർത്ഥി ബിന്ദു സണ്ണി ചർച്ച് ഓഫ് ഗോഡ് മിത്രപുരം സഭാംഗമാണ്.
സ്വതന്ത്ര സ്ഥാനാർത്ഥി കെ. സാലി അഖിലേന്ത്യ പെന്തെക്കോസ്ത് ദൈവസഭ മിത്രപുരം സഭാംഗമാണ്.
വനിതാ സംവരണ വാർഡിലെ പെന്തെക്കോസ്ത് വിശ്വാസികളായ സ്ഥാനാർത്ഥികളുടെ സാന്നിദ്ധ്യമാണ് മത്സരം വ്യത്യസ്തമാക്കുന്നത്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.