നവിമുംബൈ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് കൺവൻഷൻ ഇന്ന് മുതൽ

നവിമുംബൈ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് കൺവൻഷൻ ഇന്ന് മുതൽ

By: എൻ. വി. വർഗീസ്, മുംബൈ

മുംബൈ: നവിമുംബൈ പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ് വാർഷിക കൺവൻഷൻ നവംബർ 23 മുതൽ 25 വരെ നടക്കും. വെർച്വൽ കൺവൻഷൻ വൈകിട്ട് 7 മുതൽ 9 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

പാസ്റ്റർമാരായ പോൾ മാത്യു, കെ. ജെ. മാത്യു, ഷിബു തോമസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. പെർസിസ് ജോൺ, ടോംസൺ ജോർജ്, എബിൻ അലക്സ് എന്നിവർ ഗാനശുശ്രൂഷ നിർവഹിക്കും.

കൂടുതൽ വിവരങ്ങൾക്ക്:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!