എൻ. പി. രാജൻ യുഡിഎഫ് സ്ഥാനാർത്ഥി 
എൻ. പി. രാജൻ കോഴിക്കോട് ജില്ലയിലെ കാവിലുംപാറ പഞ്ചായത്ത് ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിക്കുന്നു. തൊട്ടിൽപാലം ഐപിസി സഭാംഗമാണ്.
ഗോപിക എൽ ഡി എഫ്
സ്ഥാനാർത്ഥി
ഗോപിക രാജേഷ് വയനാട് ജില്ലയിലെ നൂൽപ്പുഴ പഞ്ചായത്ത് പത്താം വാർഡിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മൽസരിക്കുന്നു. സുൽത്താൻ ബത്തേരി എജി സഭാംഗമാണ്.
ദീപ ബിനോയി എൽഡിഎഫ് സ്ഥാനാർത്ഥി
ദീപ ബിനോയി കണ്ണൂർ ജില്ലയിലെ ഉളിക്കൽ പഞ്ചായത്ത് അറബി ഏഴാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. അറബി എജി സഭാംഗമാണ്.
ലിസി സിറിയക് ആലപ്പാട്ട് യുഡിഎഫ് സ്ഥാനാർത്ഥി
ലിസി സിറിയക് ആലപ്പാട്ട് കണ്ണൂർ ജില്ലയിലെ പായം പഞ്ചായത്ത് ചീങ്ങാക്കുണ്ടം എട്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഇരിട്ടി എജി സഭാംഗമാണ്.
ജിഷ ജേക്കബ് യുഡിഎഫ് സ്ഥാനാർത്ഥി
ജിഷ ജേക്കബ് മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്ത് മൊടപൊയ്ക പത്തൊൻപതാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. പിസിജി സഭാംഗമാണ്.
Updating>>>>>































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.