കൊട്ടാരക്കര: ഐപിസി വേങ്ങൂർ സെന്ററിന്റെയും കിളിമാനൂർ ഏരിയയുടെയും ന്യുലൈഫ് സെമിനാരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 28-മത് ചെറുവക്കൽ കൺവൻഷൻ ഡിസംബർ 20 മുതൽ 27 വരെ വൈകിട്ട് മുതൽ 9 വരെ ന്യുലൈഫ് ഗ്രൗണ്ടിൽ നടക്കും.
പാസ്റ്റർ ജോൺസൺ ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരയ റെജി ശാസ്താംക്കോട്ട, സി. ജെ. മാനുവേൽ, ജോൺസൺ മേമന, റോയ് ഡാനിയേൽ മാത്യു, സാബു വർഗീസ്, വറുഗീസ് എബ്രഹാം, ഷിബു തോമസ്, കെ. പി. ജോസ് തുടങ്ങിയവർ ശുശ്രൂഷിക്കും. ന്യുലൈഫ് സിങ്ഴേസ് ഗാനങ്ങളാലപിക്കും.
പാസ്റ്റർമാരായ കെ. ബെന്നി, കെ. ഷാജി, ജിനു ജോൺ, ജെ. ജോൺസൺ, സാം സി. ഡാനിയേൽ, തുടങ്ങിയവർ നേതൃത്വം നൽകും.ന്യുലൈഫ് ടിവിലൈവ് ടെലികാസ്റ്റ് ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്: 944 723 6394































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.