തിരുവല്ല: ഇസ്ലാം ദാവാ പ്രഭാഷകരുടെ ക്രിസ്തു നിന്ദയെയും നിർബന്ധിത പ്രണയ മതംമാറ്റ ചതിക്കുഴികളെയും തുറന്നുകാണിക്കുന്നതിന്റെ ഭാഗമായി എക്ലീസിയ അപ്പോളജറ്റിക്സ് മിനിസ്ട്രി സംഘടിപ്പിക്കുന്ന യൂത്ത് കോൺഫറൻസ് വെബിനാർ നവംബർ 21ന് വൈകീട്ട് 7 മുതൽ 9 വരെ നടക്കും.
പാസ്റ്റർമാരായ വർഗീസ് എം. ശാമുവേൽ, അനിൽ കൊടിത്തോട്ടം, ജെയ്സ് പാണ്ടനാട് എന്നിവർ യഥാക്രമം ബൈബിളും ഖുറാനും, യേശുക്രിസ്തുവും മുഹമ്മദും, ലൗ ജിഹാദിന്റെ കാണാപ്പുറങ്ങൾ എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പാസ്റ്റർ സാം തോമസ് കല്ലട മോഡറേറ്ററായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 9495207271, 7025740246



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.