By: അനിയൻകുഞ്ഞ് ചേടിയത്ത്
തിരുവല്ല: ഐപിസി കേരളാ സ്റ്റേറ്റ് ശുശ്രൂഷകസമ്മേളനം നവംബർ 18 മുതൽ ആരംഭിക്കും. ‘ശുശ്രൂഷകനും പ്രാർത്ഥനാ ജീവിതവും’ എന്നതാണ് ചിന്താവിഷയം. ജില്ലാടിസ്ഥാനത്തിൽ സൂം വെർച്വൽ സമ്മേളനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. നവംബർ 18 തിരുവനന്തപുരം ജില്ല, നവംബർ 19 കൊല്ലം ജില്ല, നവംബർ 20 പത്തനംതിട്ട ജില്ല എന്നീ ദിവസങ്ങിൽ വൈകിട്ട് 6.30 മുതൽ 8.30 വരെയാണ് സമ്മേളനം.
സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ സി. സി. എബ്രഹാം ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ, സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ നേതൃത്വം നൽകും. പ്രഗത്ഭർ ക്ലാസുകൾ നയിക്കും.
മറ്റു ജില്ലകളിലെ സമ്മേളനങ്ങൾ പിന്നീട് നടക്കും.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.