ചെങ്ങന്നൂർ: ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഇന്ത്യ അംഗത്വ ശേഖരണ ക്യാമ്പയിനാരംഭിച്ചു. മുളക്കുഴയിലെ ചടങ്ങിൽ ഫെലോഷിപ്പ് പ്രസിഡൻറ് പാസ്റ്റർ ജെ. ജോസഫ് പാസ്റ്റർ വി. പി. തോമസിനും, വൈസ് പ്രസിഡൻറ് പാസ്റ്റർ ഷിബു കെ. മാത്യു പാസ്റ്റർ ഷിജു മത്തായിക്കും അംഗത്വം വിതരണം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
ചർച്ച് ഓഫ് ഗോഡ് സഭയിൽ അംഗങ്ങളായിരിക്കുന്ന ആർക്കും ഫെലോഷിപ്പിൻറെ അംഗത്വം സ്വീകരിക്കാവുന്നതാണ്. പാസ്റ്റർമാരായ ഷൈജു തോമസ്, സാംകുട്ടി മാത്യു, ജെയ്സ് പാണ്ടനാട് എന്നിവർ യോഗത്തിന് നേതൃത്വം കൊടുത്തു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.