മാനന്തവാടി: എജി മാനന്തവാടി സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ ഈപ്പൻ ചാക്കോയെ തിരഞ്ഞെടുത്തു. ചെറ്റപ്പാലം എജി ചർച്ചിൽ മാനന്തവാടി സെക്ഷൻ വാർഷിക മീറ്റിങ്ങിൽ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. വി. ടി. എബ്രഹാം അധ്യക്ഷത വഹിച്ചു. സെക്ഷൻ ഭാരവാഹികൾ: പാസ്റ്റർ റോയ്ച്ചൻ കാട്ടിക്കുളം (സെക്രട്ടറി), പി. തോമസ്(ട്രഷറർ), പാസ്റ്റർ ജോയ് മുളക്കൽ(കമ്മറ്റിയംഗം), സുരേഷ്(കമ്മറ്റിയംഗം)































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.