ഫ്ലോറിഡയിൽ വിമൺസ് കോൺഫറൻസ്

ഫ്ലോറിഡയിൽ വിമൺസ് കോൺഫറൻസ്

ഫ്ലോറിഡ: ഫ്ലോറിഡയിലെ പെന്തെക്കോസ്തൽ യൂത്ത് ഫെലോഷിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 6, 7 തീയതികളിൽ വനിതാ സമ്മേളനം നടക്കും. ആറാം തീയതി പ്രദേശിക സമയം വൈകിട്ട് 7 (EST)നും ഏഴാം തീയതി പ്രദേശിക സമയം രാവിലെ 10.30 (EST)നും വൈകിട്ട് 7 (EST)നുമാണ് സൂം വെർച്വൽ യോഗങ്ങൾ.

ഡോ. ആനി ജയ സാം മുഖ്യപ്രഭാഷണം നടത്തും. ഡോ. റീന ബഞ്ചമിൻ, സുനിത എബ്രഹാം എന്നിവർ നേതൃത്വം നൽകും. പിവൈഎഫ്എഫ് ഗായകസംഘം ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

സൂ ഐഡി – 811 1345 9312 പാസ്കോഡ് – 909909

കൂടുതൽ വിവരങ്ങൾക്ക് : സൂസൻ ബി. ജോൺ – 954 4055758. ബെറ്റ്സി വർഗീസ് – 561 2836560

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!