കൊല്ലം: ഇന്ത്യ ക്യാംപസ് ക്രൂസേസ് ഫോർ
ക്രൈസ്റ്റിൻ്റെ നേതൃത്വത്തിൽ സുവിശേഷീകരണ ഡിജിറ്റൽ ട്രെയിനിങ് ക്ലാസ് നവംബർ 5 വൈകിട്ട് 6ന് നടക്കും. ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള സുവിശേഷീകരത്തിൻ്റെ പ്രയോഗിക വശങ്ങളെക്കുറിച്ചുള്ള വെർച്വൽ മീറ്റിങാണ് സംഘടിപ്പിച്ചിരിക്കുന്നത്.
സൂം ഐഡി : 928 4744 8981 പാസ്കോഡ് : cccklm1































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.