തിരുവല്ല: ഐപിസി സാമ ബറോഡ ശുശ്രൂഷകന് എബ്രഹാം ജോണ്‍ (ബിനു-46) നിത്യതയില്‍ പ്രവേശിച്ചു. സംസ്കാരം ഒക്ടോബര്‍ 4 ഉച്ചയ്ക്ക് 12ന് കരിങ്കുറ്റിക്കല്‍ ഐപിസി കര്‍മ്മേല്‍ സഭയുടെ നേതൃത്വത്തില്‍. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഭാര്യ : ബെറ്റി. മക്കള്‍: ഹാനാ, ഹെബ്സീബ.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.