ക്രെെസ്തവചിന്ത രാജസ്ഥാൻ കറസ്പോണ്ടൻ്റ് പി. ആ൪. രാധാക്യഷ്ണൻ്റെ സഹോദരി പി. ആ൪. സരോജനിയമ്മ നിര്യാതയായി

ക്രെെസ്തവചിന്ത രാജസ്ഥാൻ കറസ്പോണ്ടൻ്റ് പി. ആ൪. രാധാക്യഷ്ണൻ്റെ സഹോദരി പി. ആ൪. സരോജനിയമ്മ നിര്യാതയായി

കായംകുളം: ക്രെെസ്തവചിന്ത രാജസ്ഥാൻ കറസ്പോണ്ടൻ്റും മെഡ്താസിറ്റി ഐപിസി ബെഥേൽ ശുശ്രൂഷകനുമായ പാസ്റ്റർ പി. ആ൪. രാധാക്യഷ്ണൻ്റെ മൂത്ത സഹോദരി നൂറനാട് പടനിലം ഇന്ദീവരത്തിൽ പി. ആ൪. സരോജനിയമ്മ നിര്യാതയായി. സംസ്കാരം നടത്തി.

മക്കൾ: സുനിത, സുജ, സുഷ, സുനിൽകുമാർ(ഐബി) മരുമകൾ: ഇന്ദു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!