പാസ്റ്റര്‍ എ.എസ് ഡാനിയേല്‍ കുവൈറ്റ് മംഗഫ് ന്യൂ ലൈഫ് എജി ചര്‍ച്ച് ശുശ്രുഷകനായി ചുമതലയേറ്റെടുത്തു.
ഭാര്യ: ഷൈല ഡാനിയല്‍. മക്കള്‍: എല്‍ജിവ ഡാനിയല്‍ (കുടുംബം യു.കെ), എല്‍വിന്‍ ഡാനിയേല്‍ (യു.കെ) പഠനത്തില്‍ ആയിരിക്കുന്നു. കൊച്ചു മകള്‍: കൈലിന്‍ ഇശല്‍ അജീഷ്.
തോപ്പുംപടി എജി എറണാകുളം, മാമല എജി എറണാകുളം, ആലപ്പുഴ ടൗണ്‍ എജി, ഇടപ്പള്ളി എജി എറണാകുളം എന്നീ സഭകളില്‍ സേവനം ചെയതിട്ടുണ്ട്.













































































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.