ഡാളസ്: എജി സൗത്ത് സെന്റര്‍ റീജിയന് കണ്വന്ഷന് ഒക്ടോബര്‍ 23ന് ഹ്യൂസ്റ്റണ്‍ എജി ചര്‍ച്ചില്‍ നടക്കുമെന്ന് ക്രൈസ്തവചിന്ത ലേഖകൻ രാജു തരകൻ അറിയിച്ചു. . പ്രസിഡന്റ് ഡോ. ജോസഫ് ദാനിയല്‍ ഉദ്ഘാടനം ചെയ്യും. ഡോ. രാജു തോമസ് പ്രസംഗിക്കും.
ഒക്ടോബർ 24ന് ഡാളസ് സയണ്‍ എജി ചര്‍ച്ചില്‍ നടക്കുന്ന യോഗത്തില്‍ റവ. ജോ തോമസ് പ്രസംഗിക്കും. സംഗീതശുശ്രൂഷകള്ക്ക് ഡോ. ടോം ഫിലിപ്പ്, ഡാനി ടാക് എന്നിവര്‍ നേതൃത്വം നല്‍കും. കൂടുതൽ വിവരങ്ങൾക്ക് : ഡോ. ജോസഫ് ദാനിയല്‍- 214-690-7002, ബിജു ഡാനിയല്‍- 972-345-3877, പാസ്റ്റര്‍ കെ. ഒ. ജോണ്സണ്- 405-837-2600, ജോണ്‍ ലൂക്കോസ് – 281-460-3603.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.