കൽപ്പറ്റ: വയനാട് ജില്ലയിലെ പാസ്റ്റർമാരുടെ സമ്മേളനം ഒക്ടോബർ 20 വൈകിട്ട് 7 മുതൽ 9 വരെ നടക്കും. പാസ്റ്റർ വീയപുരം ജോർജുകുട്ടി പ്രസംഗിക്കും.
സൂം വെർച്വൽ സമ്മേളനത്തിൽ ജില്ലയ്ക്ക് പുറത്തുള്ള പാസ്റ്റർമാരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
സൂം ഐഡി : 423 230 2608 (പാസ്സ്കോഡ് ആവശ്യമില്ല) സൂം ലിങ്ക്: https://us02web.zoom.us/j/4232302608
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ കെ.ജെ ജോബ്, കൽപ്പറ്റ – 9447545387, പാസ്റ്റർ കെ.കെ മാത്യു, മീനങ്ങാടി- 9496292764























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.