മേപ്രാൽ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സൺഡേസ്കൂൾ – വൈപിഇ സംയുക്തമായി സംഘടിപ്പിക്കുന്ന കിഡ്സ് ആൻഡ് ടീൻസ് ചാലഞ്ചായ ഷൈൻ ’23 യും അവേക്ക് സംഗീത സായാഹ്നവും വചനഘോഷണവും നാളെ സഭാഹാളിൽ നടക്കും. 3 ന് ഷൈൻ സമ്മേളനത്തിൽ ബാല- കൗമാര സുവിശേഷകൻ കെ.സി. ജോബി ക്ലാസ് നയിക്കും.
5.30ന് അവേക്ക് സുവിശേഷ സമ്മേളനം സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ റെജി ശാസ്താംകോട്ട വചനപ്രഘോഷണം നടത്തും. പാസ്റ്റർ കെ. ബെന്നി അധ്യക്ഷത വഹിക്കും. ജോയൽ പടവത്ത് സംഗീത ശുശ്രൂഷ നടത്തും.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.