16-ാമത് IAG UK & യൂറോപ്പ് നാഷണൽ കോൺഫറൻസ് 2023 മാർച്ച് 17, 18, 19 തീയതികളിൽ.
ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ആത്മീയ സംഗമത്തിന് വേദി ആകുകയാണ് പ്രസ്റ്റൻ പട്ടണം. പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ രാജേഷ് ഏലപ്പാറ മുഖ്യ പ്രഭാഷകനായിരിക്കും. ഐ എ ജി യൂ കെ & യുറോപ്പ് ചെയർമാൻ റവ. ബിനോയ് ഏബ്രഹാം കോൺഫറൻസ് ഉദ്ഘാടനം നിർവ്വഹിക്കും.
യുവജനങ്ങൾക്കായി ബ്രദർ ജോഷ്വാ ക്രിസ്റ്റഫർ ക്ലാസ്സുകൾ നയിക്കും. സഹോദരിമാർക്കും പ്രത്യേക സെക്ഷനുകൾ ഉണ്ടായിരിക്കും. ഞായറാഴ്ച പൊതു ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടത്തപ്പെടുന്നു.വിവിധ റീജിയണിൽ നിന്നുള്ള IAG ക്വയർ ഗാനശുശ്രൂഷകൾ നിർവ്വഹിക്കും.
കോൺഫറൻസ് ചെയർമാൻ ആയി എക്സിക്യൂട്ടീവ് അംഗവും, ന്യൂലൈഫ് A G. ചർച്ച് സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജോൺലി ഫിലിപ്പ് , കോൺഫറൻസ് കൺവീനർ ആയി പാസ്റ്റർ ജിനു മാത്യുവും കോർഡിനേറ്റർ ആയി ബ്രദർ അനൂജ് മാത്യു എന്നിവർ കോൺഫറൻസിൻ്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.