ചുങ്കത്തറ. ഐപിസി നിലമ്പൂർ സൗത്ത് സെൻറർ വാർഷിക കൺവൻഷൻ പാലുണ്ട ന്യൂ ഹൊപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ ഇന്ന് തുടങ്ങി. പാസ്റ്റർ മോൻസി കുട്ടി പ്രാർത്ഥിച്ചു ആരംഭിച്ചു.
അതിനു ശേഷം.പാസ്ററർമാരായ തോമസ് വർഗീസ്, തോമസ് കുട്ടി പ്രാർത്ഥിച്ചു. സെന്റ്ർ സെക്രട്ടറി പാസ്റ്റർ കെ.വി.ജേക്കബ് 103-ാം സങ്കീർത്തനം വായിച്ചു. പാസ്റ്റർ ജോൺ ജോർജ് ഐപിസി നിലമ്പൂർ സൗത്ത് സെൻറർ മിനിസ്റ്റർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ഷിബു മാത്യു ദൈവവചനം സംസാരിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരയ സണ്ണി കുര്യൻ വാളകം, തോമസ് ഫിലിപ്പ് വെൺമണി,അനിഷ് തോമസ്, ബേബി കടമ്പനാട് എന്നിവർ ദൈവവചന പ്രഭാഷണം നടത്തും. സെന്റ് ർ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കുന്നു.
ഞായറാഴ്ച സെന്റ്റിലുള്ള ഇരുപത്തിനാല് സഭകളുടെ സംയുക്ത ആരാധനയോടെ സമാപിക്കും.
വാർത്ത: അനിൽ ജോൺ























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.