ബേർശേബ ഗോസ്പൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും. 2023 ഫെബ്രുവരി 20 തിങ്കൾ വൈകുന്നേരം 6 മണി മുതൽ 9 മണി വരെ. സ്ഥലം: സൗത്ത് പാമ്പാടി വത്തിക്കാൻ ലാലു ഐസക്കിന്റെ (കാക്കനാട്ട്) പുരയിടത്തിൽ.
പാസ്റ്റർ അജി ആന്റണി റാന്നി പ്രസ്തുത യോഗത്തിൽ തിരുവചനം സംസാരിക്കുന്നതും ഇവാ .കെ. പി. രാജൻ നയിക്കുന്ന ബേർശേബ ഗോസ്പൽ വോയ്സ് സംഗീത ശുശ്രൂഷ നിർവഹിക്കുന്നതുമാണ്. മാത്യു ജോൺ, ജോൺസൺ അടൂർ എന്നീ അനുഗ്രഹീതരായ ഗായകരും ഗാനങ്ങൾ ആലപിക്കുന്നു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.