ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ യുവജന ക്യാമ്പ്

ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ യുവജന ക്യാമ്പ്

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ Chat- GPL എന്ന പേരിൽ യുവജന ക്യാമ്പ് നടക്കും.

ഏപ്രിൽ-മെയ് മാസത്തിൽ കേരളത്തിലെ 6 സ്ഥലങ്ങളിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്. നമ്മുടെ യുവജനങ്ങൾ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് ഈ ക്യാമ്പിലൂടെ ഉദ്ദേശിക്കുന്നത്.

13 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള യുവജനങ്ങൾക്ക് മാത്രമാണ് ക്യാമ്പിൽ പങ്കെടുക്കാനാകുക. ഏപ്രിൽ 3 മുതൽ 6 വരെ വയനാട്ടിലും, ഏപ്രിൽ 17 മുതൽ 20 വരെ തൃശ്ശൂരും തിരുവല്ലായിലും, ഏപ്രിൽ 24 മുതൽ 27 വരെ എറണാകുളത്തും ആയൂരും, മെയ് 1 മുതൽ 4 വരെ അടൂരും ആണ് നടക്കുന്നത്. ക്യാമ്പ് ഫീസ് 250 രൂപയാണ്.

കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ റെജിസ്ട്രേഷനും ,9995695573,9846797909.9447566582

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!