പത്തനംതിട്ട: അതിരുങ്കൽ ഈട്ടിവിള വീട്ടിൽ കെ പി മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി (59) താൻ പ്രിയംവച്ച കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.കുറച്ചുദിവസമായി ശാരീരിക അസ്വസ്ഥതകൾ നിമിത്തം ഹോസ്പിറ്റൽ അഡ്മിറ്റ് ആയിരുന്നു.
ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ ഇ പി സാംകുട്ടിയുടെ ജേഷ്ഠന്റെ ഭാര്യയാണ്. മക്കൾ ഷീബ, റീബാ. മരുമക്കൾ റോബിൻ, ദാനിയേൽ. സംസ്കാരം പിന്നീട് നടക്കും.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.