ചെന്നിത്തല: വീ ആർ വൺ ഇൻ ജീസസ്സ് ക്രൈസ്റ്റ് ഗോസ്പ്പൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ചെന്നിത്തല സൈമണിന്റെ ഭവനത്തിൽ വെച്ച് ഉപവാസ പ്രാർത്ഥനയും മുറ്റത്തു കൺവൻഷനും നടക്കും.
ബുധൻ മുതൽ വെള്ളി (8,9,10) വരെയുള്ള ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർമാരായ സി.ജെ. വർഗ്ഗീസ്, മിഷനറി തങ്കച്ചൻ, ബാബു വർഗ്ഗീസ്, രാജു എരുമേലി, സാംകുട്ടി മാരാമൺ, എന്നിവർ ശുശ്രൂഷിക്കും.
ഞായറാഴ്ച വൈകിട്ട് മുറ്റത്തു കൺവൻഷനിൽ പാസ്റ്റർ അനീഷ് കാവാലം മുഖ്യ സന്ദേശം നൽകും. ആറു മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ ഷെക്കെയ്ന മ്യൂസിക്ക് ബാൻഡ് കായംകുളം ഗാനങ്ങൾ ആലപിക്കും.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.