പുന്നവേലി. ഐപിസി പുന്നവേലി സെന്റര്‍ കണ്‍വെന്‍ഷന്‍ 5/02/2023 ഞായര്‍ രാവിലെ 9 മുതല്‍ ഒന്നുവരെ നടന്ന സംയുക്ത ആരാധനയോടുകൂടി സമാപിച്ചു.
സെന്റര്‍ വൈസ് പ്രസിഡണ്ട് പാസ്റ്റര്‍ ജിജി ചാക്കോ തേക്കുതോട് അധ്യക്ഷനായി നടന്ന സംയുക്ത ആരാധനയില്‍ സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ തോമസ് വര്‍ഗീസ് കര്‍ത്യമേശ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
പാസ്റ്റര്‍ എം.കെ. സ്‌കറിയ, പാസ്റ്റര്‍ ഷാജി വര്‍ഗീസ് പാലക്കാമണ്ണില്‍ എന്നിവര്‍ ദൈവവചനത്തില്‍ നിന്നും ശുശ്രൂഷിച്ചു. പാസ്റ്റര്‍മാരായ ജോസഫ് മാത്യു , ജിജു പുന്നവേലി, കുര്യന്‍ മാത്യു, റെജി മല്ലശ്ശേരി,എന്നിവര്‍ കണ്‍വെന്‍ഷന്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.