പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് പുനലൂർ റ്റൗൺ ചർച്ച് സഭാംഗവും പുനലൂർ കോടിയിൽ വീട്ടിൽ ശ്രീ ഡി ബെഞ്ചമിന്റെയും ശ്രീമതി റാണി ബെഞ്ചമിന്റെയും മകനുമായ
ഡാനി ബെഞ്ചമിന് കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് സൂവോളജിയിൽ അക്വാട്ടിക്ക് ബയോമോണിറ്ററിങ് എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ചു.
സാമൂഹിക, ആത്മീയ മേഖലയിലെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് ഡാനി ബെഞ്ചമിൻ. റാന്നി ഈസ്റ്റ് സെക്ഷനിലെ വെച്ചൂച്ചിറ സഭാ ശുശ്രൂഷകൻ ഡ്വൈയ്റ്റ് സാം ബെഞ്ചമിൻ സഹോദരനാണ്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.