കോട്ടയം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ ഫിന്നി കുരുവിള(ഡയറക്ടർ), പാസ്റ്റർ ജയിംസ് കുര്യാക്കോസ്(അസിസ്റ്റൻ്റ് ഡയറക്ടർ), പാസ്റ്റർ ചെറിയാൻ വർഗീസ്(ജനറൽ സെക്രട്ടറി), പാസ്റ്റർ സാംകുട്ടി തോമസ്(ജോയിൻ്റ് സെക്രട്ടറി), തോമസ് സി. ജോൺ(ജനറൽ ട്രഷറർ), പാസ്റ്റർ ലിജോ ജോസഫ് തടിയൂർ(ജനറൽ കോർഡിനേറ്റർ).
കോർകമ്മിറ്റിയംഗങ്ങളായി പാസ്റ്റർ എം. എം. സാബു , പാസ്റ്റർ റോബിൻ ജൂലിയസ്, സിബി മാത്യു എന്നിവരെയും നിയമിച്ചു.
സൺഡേ സ്കൂൾ ബോർഡ് റീജിണൽ പ്രതിനിധികൾ- ജോർജ് ബെഞ്ചമിൻ (നെയ്യാറ്റിൻകര), പാസ്റ്റർ എബി പി. എ. (തിരുവനന്തപുരം), പാസ്റ്റർ സി. എ. തോമസ് (സെന്റർ ട്രാവൻകൂർ), കെ. ജെ. എബ്രഹാം (റാന്നി), പാസ്റ്റർ അജീഷ് ആൻറണി (എറണാകുളം), റോബിൻ ബേബി (മലബാർ), പാസ്റ്റർ തോമസ് വർഗീസ് (പാലക്കാട്) എന്നിവർ.
പാസ്റ്റർ ബിജു തമ്പി, പാസ്റ്റർ ബോബൻ തോമസ്, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, പാസ്റ്റർ സ്റ്റീഫൻ ജേക്കബ്, ഡോ ജോസഫ് ജോർജ് എന്നിവർ അഡ്വൈസറി ബോർഡ് അംഗങ്ങളാണ്.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.