പത്തനാപുരത്ത് ബെഥേൽ ഗോസ്പൽ അസംബ്ലി 32-ാമത് ജനറൽ കൺവൻഷൻ അനുഗ്രഹ സമാപനം.
റവ.ഡോ.ജോയി . പി.ഉമ്മൻ ഉദ്ഘാടനം ചെയ്ത യോഗങ്ങളിൽ റവ. ഡോ.ബാബു തോമസ്, റവ.എസ്.ബി. സിംഗ്, റവ. ഡേവിഡ്, റവ. അച്ചൻകുഞ്ഞ് ഇലന്തൂർ, ഗ്രേയ്സ് ഉമ്മൻ എന്നിവർ മുഖ്യ പ്രഭാഷകർ ആയിരുന്നു.
കർത്താവിന്റെ വരവിനെ കുറിച്ചും പുത്തനാം യെരുശലേമിനെ കുറിച്ചുമുള്ളതായിരുന്നു പ്രസംഗങ്ങൾ.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.