കോഴിക്കോട് : അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺലിന്റെ ആഭിമുഖ്യത്തിൽ 2 ദിവസത്തെ ഫാമിലി സെമിനാർ ശുശ്രൂഷകർക്കായി ഒരുക്കുന്നു. ഫെബ്രുവരി 6 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ടൗൺ ചർച്ചിൽ ആരംഭിച്ച് 7 ന് ഉച്ചക്ക് 2.30 ന് സമാപിയ്ക്കും.
ക്ലാസുകൾ നയിക്കുന്നത് റവ.ഡോ.വി.റ്റി ഏബ്രഹാം, റവ.ഡോ. മോനീസ് ജോർജ് , റവ. റോയി മാർക്കര . എക്ലിക്യൂട്ടീവ് അംഗങ്ങൾ വിവിധ സെക്ഷനുകളിൽ അദ്ധ്യക്ഷത വഹിക്കും























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.